Geetha Govindam Movie Review in malayalam <br />വിജയ് ദേവരകൊണ്ടയെ നായകനാക്കി ലോബഡ്ജറ്റിൽ പരശുറാം സംവിധാനം ചെയ്ത ഗീതഗോവിന്ദം എന്ന തെലുങ്ക് ചിത്രം മൂന്നാഴ്ചകൊണ്ട് നൂറുക്ലബിൽ ഇടം പിടിച്ചുകൊണ്ട് തെന്നിന്ത്യയെ ഞെട്ടിച്ചിരിക്കയാണ്.താരതമ്യേന പുതുമുഖനായകൻ എന്ന് പറയാവുന്ന വിജയ് ദേവരകൊണ്ടയെ നായകനാക്കി 5കോടി ബഡ്ജറ്റിൽ പരശുറാം സംവിധാനം ചെയ്ത ഈ പടം പക്ഷെ, മൂന്നാഴ്ചകൊണ്ട് 110കോടി രൂപയാണ് കളക്റ്റ് ചെയ്തത്.ഗീതഗോവിന്ദത്തെക്കുറിച്ച് ഉള്ള റിവ്യൂ കാണാം <br />#GeethaGovindam